You Searched For "നഴ്‌സിംഗ് വിദ്യാര്‍ഥിനി"

മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കള്‍; ലാബിലെ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ തര്‍ക്കം;  കള്ളി എന്നു പരിഹസിച്ച് നിരന്തര പീഡനം;  പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്ന് പൊലീസ്;  അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡില്‍
അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ്; ആ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും മരണത്തില്‍ പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ചു കുടുംബം; കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റു രേഖപ്പെടുത്തി
നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസിക പീഡനമെന്ന് കുടുംബം; കാണാതായ ലോഗ് ബുക്കിനായി ബാഗ് പരിശോധിച്ചത് മകളെ തളര്‍ത്തി; ടൂറിന് വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി; സഹപാഠികളായ മൂന്ന് പെണ്‍കുട്ടികള്‍ നിരന്തരം ശല്യപ്പെടുത്തി; ആരോപണവുമായി അമ്മുവിന്റെ പിതാവ്
ഐ ക്വിറ്റ് പത്തനംതിട്ടിയില്‍ ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ ഉള്ളത് ഈ വാചകം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സഹപാഠികളുടെ മാനസിക പീഡനമെന്ന് പരാതി; പ്രിന്‍സിപ്പാളിന് നേരത്തേ നല്‍കിയ പരാതിയില്‍ ഗൗരവമുള്ള നടപടിയുണ്ടായില്ല; പോലീസ് അന്വേഷണം തുടങ്ങി